Posted inKERALAM
കൊടകര കുഴൽപ്പണ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം, 8 അംഗസംഘം അന്വേഷിക്കും
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കേസ് 8 അംഗസംഘം അന്വേഷിക്കും. തൃശ്ശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണ മേൽനോട്ടം. കൊച്ചി ഡിസിപി സുദർശൻ ഐപിഎസ് ആണ് അന്വേഷണ സംഘതലവൻ. ഇരിങ്ങാലക്കുട ഡിവൈഎസ്‍പി രാജു അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര…