Posted inKERALAM
‘സാങ്കേതിക പ്രശ്നം’, ഇ പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവച്ചതായി ഡി സി ബുക്ക്
കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവച്ചതായി അറിയിച്ച് ഡി സി ബുക്ക്. സാങ്കേതിക പ്രശ്നം മൂലമാണെന്നാണ് അറിയിപ്പ്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഡി സി ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ…