Posted inKERALAM
ശബരിമലയില്‍ ബുക്കിംഗ് കൂടാതെ പ്രവേശിക്കും; തടഞ്ഞാല്‍ പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍
ശബരിമല ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ബിജെപി രംഗത്ത്. ശബരിമലയില്‍ ബുക്കിംഗ് കൂടാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടനം നടത്താന്‍…