Posted inKERALAM
കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണത്തിന് പിന്നിൽ അസ്ലം ഖാൻ ഗ്യാങ്? അന്വേഷണം കേരളത്തിന് പുറത്തേക്ക്
കൊച്ചിയിലെ അലൻ വാക്കറുടെ പരിപാടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയത് അസ്ലം ഖാൻ ഗ്യാങ് ആണെന്ന് സംശയിക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസ്‌ലം ഖാൻ്റെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ മോഷണമാണ് നടന്നതെന്നാണ്…