വീണ്ടും അന്വേഷണം, പൂരം കലക്കലിൽ മൂന്നു തലത്തിൽ തുടരന്വേഷണം; എഡിജിപിയുടെ വീഴ്ച അന്വേഷിക്കാൻ ഡിജിപി

വീണ്ടും അന്വേഷണം, പൂരം കലക്കലിൽ മൂന്നു തലത്തിൽ തുടരന്വേഷണം; എഡിജിപിയുടെ വീഴ്ച അന്വേഷിക്കാൻ ഡിജിപി

തൃശൂര്‍ പൂരം അലങ്കോലമാക്കലിൽ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പൂരം കലക്കലിൽ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. അതേസമയം ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ മാറ്റേണ്ടതില്ലെന്നും ഇന്ന്…
ആര്‍എസ്എസിന്റെ തിണ്ണനിരങ്ങി എഡിജിപി; എംആര്‍ അജിത് കുമാര്‍ വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തി; വിവരങ്ങള്‍ പുറത്ത്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

ആര്‍എസ്എസിന്റെ തിണ്ണനിരങ്ങി എഡിജിപി; എംആര്‍ അജിത് കുമാര്‍ വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തി; വിവരങ്ങള്‍ പുറത്ത്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ കേരളത്തിലെ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായി ഓഗസ്റ്റ് നാലിനു കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം…
‘ഇങ്ങനെയൊരു ചാനൽ ഉണ്ടെന്നറിയിച്ച അളിയന് നന്ദി’! ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷം സബ്സ്ക്രൈബേഴ്സ്, തരംഗമായി മനാഫിന്റെ യുട്യൂബ് ചാനൽ

‘ഇങ്ങനെയൊരു ചാനൽ ഉണ്ടെന്നറിയിച്ച അളിയന് നന്ദി’! ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷം സബ്സ്ക്രൈബേഴ്സ്, തരംഗമായി മനാഫിന്റെ യുട്യൂബ് ചാനൽ

അർജുന്റെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ലോറി ഉടമ മനാഫും മനാഫിന്റെ യുട്യൂബ് ചാനലും. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബം ഇന്നലെയാണ് ലോറി ഉടമ മനാഫിനെതിരെ രംഗത്തെത്തിയത്. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ്…
വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി; പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി; പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെകാണും. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമില്‍ രാവിലെ മണിക്കാണ് വാര്‍ത്താസമ്മേളനം.
‘ഹാപ്പി ബെര്‍ത്ത് ഡേ വാപ്പിച്ചി’; വിവാദങ്ങൾക്കിടയിലും പിറന്നാൾ ആഘോഷിച്ച് നടൻ സിദ്ധീഖ്; സോഷ്യൽ മീഡിയയിൽ വൈറൽ ആയി മകന്റെ പോസ്റ്റ്

‘ഹാപ്പി ബെര്‍ത്ത് ഡേ വാപ്പിച്ചി’; വിവാദങ്ങൾക്കിടയിലും പിറന്നാൾ ആഘോഷിച്ച് നടൻ സിദ്ധീഖ്; സോഷ്യൽ മീഡിയയിൽ വൈറൽ ആയി മകന്റെ പോസ്റ്റ്

മലയാള സിനിമയിലെ സുപരിചിതനായ നടൻ സിദ്ദിഖ് അടുത്തിടെ തൻ്റെ 62-ാം ജന്മദിനം വീട്ടിൽ ആഘോഷിച്ചു. അദ്ദേഹത്തിൻ്റെ മകൻ ഷഹീൻ സിദ്ദിഖ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ട് ആരാധകരുമായി ഈ സന്തോഷം പങ്കുവെച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾ…
ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

ഇടുക്കിയിൽ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ കയറി കടന്നുപിടിച്ച പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലാണ് സംഭവം. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ…
ഒരാളോടും വിധേയപ്പെട്ട് നില്‍ക്കേണ്ട കാര്യമില്ല; അധികാര രാഷ്ട്രീയം ഇനിയില്ല, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് കെടി ജലീല്‍

ഒരാളോടും വിധേയപ്പെട്ട് നില്‍ക്കേണ്ട കാര്യമില്ല; അധികാര രാഷ്ട്രീയം ഇനിയില്ല, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് കെടി ജലീല്‍

അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കെടി ജലീല്‍. പൊതുപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞതാണെന്നും അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നും ജലീല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാത്രമാണ് താന്‍ വിരമിക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നില്ല.…
ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചവരാണോ അല്ലെങ്കില്‍ സര്‍ക്കാര്‍ ആണോ മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത്. ജനങ്ങളുടെ നികുതി പണമാണ്…
മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടനെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നത്. എഫ്ഐആര്‍ റദ്ദാക്കാന്‍…
‘പറയുന്നത് പച്ചക്കള്ളം, ഇന്നലെ കണ്ടത് നാടകം’; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി വി അൻവർ

‘പറയുന്നത് പച്ചക്കള്ളം, ഇന്നലെ കണ്ടത് നാടകം’; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നും പി വി അൻവർ ആരോപിച്ചു.…