‘അമ്മയെപ്പോലെ ചേര്‍ത്തു നിര്‍ത്തി; എന്റെ ഇനിയുള്ള ജീവിതം സ്റ്റാലിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു’; മുഖ്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിച്ച് മന്ത്രി സെന്തില്‍ ബാലാജി

‘അമ്മയെപ്പോലെ ചേര്‍ത്തു നിര്‍ത്തി; എന്റെ ഇനിയുള്ള ജീവിതം സ്റ്റാലിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു’; മുഖ്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിച്ച് മന്ത്രി സെന്തില്‍ ബാലാജി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കാല്‍തൊട്ടു വന്ദിച്ച് മുന്‍മന്ത്രി സെന്തില്‍ ബാലാജി. മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് അദേഹം സ്റ്റാലിനെ സന്ദര്‍ശിച്ചത്. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ സ്റ്റാലിനെ ചെന്നൈ വിമാനത്താവളത്തില്‍ സന്ദര്‍ശിച്ച ശേഷമായിരുന്ന് കാല്‍തൊട്ടു വന്ദനം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നശേഷമുള്ള…
അൻവറിന്റേത് പ്രതികാര നടപടി; മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പക: മുഖ്യമന്ത്രി

അൻവറിന്റേത് പ്രതികാര നടപടി; മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പക: മുഖ്യമന്ത്രി

പി വി അൻവറിന്റേത് പ്രതികാര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അൻവറിന്റെ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും വർഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും…
‘പുറത്ത് പറയാതിരുന്നത് ഭയന്നിട്ട്..’; ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടി

‘പുറത്ത് പറയാതിരുന്നത് ഭയന്നിട്ട്..’; ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടി

സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി പരാതി നല്‍കി നടി. ആലുവ സ്വദേശിനിയായ നടിയാണ് പരാതിക്കാരി. പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയത്. 2007 ജനുവരിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. ഇതുവരെ പരാതി നല്‍കാതിരുന്നത്…
പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. അതേസമയം കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് കോടതി…
‘അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ ശ്രമം’; വിമർശിച്ച് എ കെ ബാലന്‍

‘അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ ശ്രമം’; വിമർശിച്ച് എ കെ ബാലന്‍

പി വി അന്‍വര്‍ എംഎൽഎക്കെതിരെ വിമർശനവുമായി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയെന്നും അതൊന്നും അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും എ…
മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും; അദ്ദേഹത്തിന് പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും; അദ്ദേഹത്തിന് പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്

കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന പാർട്ടി നൽകിയിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ…
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു; ആഷിക് അബു അടക്കമുള്ളവർ തലപ്പത്ത്

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു; ആഷിക് അബു അടക്കമുള്ളവർ തലപ്പത്ത്

മലയാള സിനിമയിൽ പുതിയ സംഘടന പ്രഖ്യാപിക്കാനൊരുങ്ങുന്നു. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. പുത്തൻ സിനിമ സംസ്കാരം…
മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷക്കീല രംഗത്തെത്തിയിരുന്നു. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടിയതിനെ കുറിച്ചായിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോഴിതാ, തനിക്കും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള നടിയുടെ തുറന്നു പറച്ചിലുകള്‍…
സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

ബോളിവുഡിനെ പോലും അസൂയപ്പെടുത്തി കൊണ്ടായിരുന്നു ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ മലയാള സിനിമയുടെ വളര്‍ച്ച. മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ്ണ കാലഘട്ടത്തിലൂടെ ആയിരുന്നു യാത്ര. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മുതല്‍ ‘ഗുരുവായൂരമ്പല നടയില്‍’ വരെ തിയേറ്ററിലും ഒ.ടി.ടിയിലും ഒരു പോലെ തിളങ്ങിയിരുന്നു. കോളിവുഡിന്റെ…
50 കൊല്ലത്തിനിപ്പുറവും മലയാള സിനിമയും ‘വിജയശ്രീയും’ ബാക്കിവെച്ചത്; അഴിഞ്ഞുവീണ ഒറ്റമുണ്ട്, ബ്ലാക്ക് മെയില്‍, 21ല്‍ വിജയശ്രീ ജീവിതം മതിയാക്കിയതോ?

50 കൊല്ലത്തിനിപ്പുറവും മലയാള സിനിമയും ‘വിജയശ്രീയും’ ബാക്കിവെച്ചത്; അഴിഞ്ഞുവീണ ഒറ്റമുണ്ട്, ബ്ലാക്ക് മെയില്‍, 21ല്‍ വിജയശ്രീ ജീവിതം മതിയാക്കിയതോ?

നായിക- വിജയശ്രീ, പ്രശ്‌നമില്ലെന്ന് സമര്‍ത്ഥിക്കുന്നവര്‍ക്ക് മുന്നില്‍ 50 കൊല്ലത്തിലും തീരാത്ത നോവായും സമസ്യയായും മലയാള സിനിമയില്‍ ഒരു വിജയശ്രീ ഉണ്ട്. അഴകളവുകളില്‍ ഒരു കാലത്ത് അഭ്രപാളികളെ വിസ്മയിപ്പിച്ചവള്‍, മരണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പക്ഷേ വിജയശ്രീ വലിയൊരു ചോദ്യ ചിഹ്നമായി നമുക്ക്…