Posted inKERALAM
പിണറായിയുടെ മുഖത്തിന് മുകളിൽ കറുത്ത ബോക്സ്; പരസ്യത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം മറച്ച് ചന്ദ്രികയുടെ ഇ പേപ്പർ
ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രിക. എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. കോഴിക്കോട് എഡിഷനിലെ പത്രത്തിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ ഓൺലൈൻ…