ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. കുട്ടികൾ തമിഴ്‌നാട്ടിൽ എത്തിയതായാണ് വിവരം. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ…
ഇനി ഓർഡിനറിയല്ല, ബജറ്റ് ടൂറിസം വേറെ ലെവലിലേക്ക്; ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളിൽ നാടുകാണാം

ഇനി ഓർഡിനറിയല്ല, ബജറ്റ് ടൂറിസം വേറെ ലെവലിലേക്ക്; ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളിൽ നാടുകാണാം

കൊച്ചി: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ഓർഡിനറി ബസിൽ കാറ്റുംകൊണ്ട് പാട്ടും പാടിയുള്ള ഓർമ്മകളാകും എല്ലാവരുടെയും മനസിലേക്കെത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ആയിരത്തിലേറെ ടൂർ പാക്കേജുകളാണ് നിലവിൽ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ഇപ്പോഴിതാ വിനോദസഞ്ചാര മേഖലയില്‍ ഓർഡിനറി…