ഹാരിപോട്ടര്‍ താരവും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു

ഹാരിപോട്ടര്‍ താരവും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു

ഓസ്‌കര്‍ ജേതാവായ നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ബ്രിട്ടീഷ് നാടക, സിനിമ ഇതിഹാസമായ മാഗി സ്മിത്ത് രണ്ട് ഓസ്‌കറുകള്‍ നേടിയിട്ടുണ്ട്. ഹാരിപോട്ടര്‍ (പ്രൊഫസര്‍ മിനര്‍വ മഗൊനഗോള്‍സ), ഡൗണ്‍ ടൗണ്‍ അബേ എന്നീ സിനിമകളിലൂടെ 21-ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച…