ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണും എല്ല മലോണും ഓസ്ലോയിൽ വിവാഹിതരായി

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണും എല്ല മലോണും ഓസ്ലോയിൽ വിവാഹിതരായി

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണും കാമുകി എല്ല വിക്ടോറിയ മലോണും ശനിയാഴ്ച ഓസ്ലോയിൽ വിവാഹിതരായി. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതെന്ന് നോർവീജിയൻ മാധ്യമമായ എൻആർകെ റിപ്പോർട്ട് ചെയുന്നു. കഴിഞ്ഞ വർഷം ആദ്യം ജർമ്മനിയിൽ…