Posted inENTERTAINMENT
ഇന്നും കേട്ടാൽ കോരിത്തരിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ, മലയാള സിനിമയിലെ ഐക്കോണിക് BGMs കൊണ്ട് ശ്രദ്ധേയമായ ചില കഥാപാത്രങ്ങൾ
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അഥവാ BGM എന്നത് കൊമേർഷ്യൽ സിനിമയിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിൽ ഒന്നാണ്. ഒരു ക്യാരക്ടറിൻ്റെ പ്രകടനത്തിന് ഹീറോ ആകട്ടെ വില്ലൻ ആകട്ടെ അത് കൂടുതൽ ഇംപാക്ട്ഫുൾ ആക്കുന്നതിൽ BGM വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. മലയാള സിനിമയുടെ സുവർണ്ണകാലമായ 80-90…