Posted inKERALAM
ഷാരോണ്‍ വധക്കേസ്: വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ
ഷാരോണ്‍ വധക്കേസിൽ വധശിക്ഷാ വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വിധികേട്ട് ഷാരോണിൻ്റെ മാതാപിതാക്കൾ…