Posted inKERALAM
‘ഗ്രീഷ്മയുടെത് ചെകുത്താന്റെ സ്വഭാവം’, പ്രതി കൊലപ്പെടുത്തിയത് ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയെന്ന് പ്രോസിക്യൂഷൻ; ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്ന് പ്രതിഭാഗം
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെത് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ. ഷാരോണിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. ഗ്രീഷ്മ കൊലപ്പെടുത്തിയത് ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്ന് പ്രതിഭാഗവും വാദിച്ചു. കേസിൽ അന്തിമ വാദം പുരോഗമിക്കുമ്പോൾ…