ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മുനമ്പത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ്…
വർണവെറി ബുള്ളിയിങ്: മിഹിർ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, ആരോപണങ്ങൾ തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ; 15 കാരനെ കൊന്നതാര്?

വർണവെറി ബുള്ളിയിങ്: മിഹിർ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, ആരോപണങ്ങൾ തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ; 15 കാരനെ കൊന്നതാര്?

രണ്ടാഴ്ചക്ക് മുൻപ് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യാ ചെയ്ത 15 കാരന്റെ വാർത്ത വായിച്ചപ്പോൾ ആരും ചിന്തിച്ചിരിക്കാൻ വഴിയില്ല, അത്യന്തം ഹീനമായ ആരെയും ഞെട്ടിക്കുന്ന കാരണങ്ങളാണ് അതിന് പിന്നിലുള്ളതെന്ന്. ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയുടെ ഇൻസ്റ്റഗ്രാമിൽ നിന്നും വന്ന…
യമുനയിലെ വിഷജല പരാമർശത്തിൽ ഇലക്ഷൻ കമീഷൻ നോട്ടീസ്; ഏത് ‘നിയമവിരുദ്ധ’ ശിക്ഷയെയും സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

യമുനയിലെ വിഷജല പരാമർശത്തിൽ ഇലക്ഷൻ കമീഷൻ നോട്ടീസ്; ഏത് ‘നിയമവിരുദ്ധ’ ശിക്ഷയെയും സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിലെ ജലക്ഷാമം തടയാൻ ശബ്ദമുയർത്തിയതിന് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചതായി ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹരിയാന ഡൽഹിയിലേക്ക് വിഷം കലർന്ന വെള്ളം തുറന്നുവിടുന്നുവെന്ന തൻ്റെ അവകാശവാദത്തിൽ തനിക്ക് നൽകിയ രണ്ടാമത്തെ നോട്ടീസിന്…
ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു

ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന ചോറ്റാനിക്കരയിലെ 19 കാരി മരിച്ചു. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നു. എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രതി അനൂപ് പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക്…
പ്രചരിപ്പിച്ചത് വ്യാജ ചോദ്യപേപ്പർ, ഗൂഢാലോചനയുടെ തെളിവുകൾ കണ്ടെത്താനായില്ല, യുജിസി-നെറ്റ് പേപ്പർ ചോർച്ച കേസ് അവസാനിപ്പിച്ച് സിബിഐ

പ്രചരിപ്പിച്ചത് വ്യാജ ചോദ്യപേപ്പർ, ഗൂഢാലോചനയുടെ തെളിവുകൾ കണ്ടെത്താനായില്ല, യുജിസി-നെറ്റ് പേപ്പർ ചോർച്ച കേസ് അവസാനിപ്പിച്ച് സിബിഐ

ഗൂഢാലോചനയോ സംഘടിത റാക്കറ്റോ കണ്ടെത്താനാകാത്തതിനാൽ കഴിഞ്ഞ വർഷമുണ്ടായ യുജിസി-നെറ്റ് പേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ. 2024 ജൂൺ 18-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. UGC-NET, ഡാർക്ക്‌നെറ്റിൽ ചോർന്നുവെന്നും ടെലിഗ്രാമിൽ ലഭ്യമാണെന്നും സൂചന ലഭിച്ചതിനെ തുടർന്ന് അടുത്ത ദിവസം…
‘മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം’; നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി

‘മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം’; നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളേയും അഭിസംബോധന ചെയ്ത് പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യം വികസനപാതയിലാണെന്നും മുന്‍സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു മോദി സര്‍ക്കാരെന്നും പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു…
മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി, ലക്ഷ്യം വികസിത ഇന്ത്യ; പാർലമെന്റിലെത്തി രാഷ്‌ട്രപതി

മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി, ലക്ഷ്യം വികസിത ഇന്ത്യ; പാർലമെന്റിലെത്തി രാഷ്‌ട്രപതി

ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടി പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മധ്യവർഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.…
എയര്‍ ട്രാഫിക് കണ്‍ട്രോളിലിരിക്കുന്നവര്‍ ജീനിയസുകളായിരിക്കണം, വിമാന ദുരന്തത്തില്‍ മുന്‍ പ്രസിഡന്റുമാരെ പഴിച്ച് ട്രംപ്

എയര്‍ ട്രാഫിക് കണ്‍ട്രോളിലിരിക്കുന്നവര്‍ ജീനിയസുകളായിരിക്കണം, വിമാന ദുരന്തത്തില്‍ മുന്‍ പ്രസിഡന്റുമാരെ പഴിച്ച് ട്രംപ്

വാഷിങ്ടണ്‍: എല്ലാവരുടെയും മനസിനെ പിടിച്ചു കുലുക്കിയ ദുരന്തമാണ് വാഷിങ്ടണില്‍ നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹെലികോപ്റ്ററിനു വിമാനത്തെ നന്നായി കാണാനാകുമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയില്‍ പൈലറ്റിന് തീരുമാനമെടുക്കാന്‍ കഴിയണമായിരുന്നെന്നും ട്രംപ് പറഞ്ഞു. ഈ ദുരന്തം നടക്കാന്‍…
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഉടൻ? വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഉടൻ? വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു

കോട്ടയം: ശബരിമല ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. സാമൂഹിക ആഘാത വിലയിരുത്തൽ (എസ്‌ഐ‌എ) പഠന റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു. സാമൂഹിക നീതി വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടർ…
വിഴിഞ്ഞം തുറമുഖം – എൻഎച്ച് 66 റോഡ് രണ്ട് വർഷത്തിനുള്ളിൽ; 10 കി.മീ പോര്‍ട്ട് റെയില്‍ ടണല്‍ നാലുവര്‍ഷത്തിനകം

വിഴിഞ്ഞം തുറമുഖം – എൻഎച്ച് 66 റോഡ് രണ്ട് വർഷത്തിനുള്ളിൽ; 10 കി.മീ പോര്‍ട്ട് റെയില്‍ ടണല്‍ നാലുവര്‍ഷത്തിനകം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് റോഡ് റെയിൽ കണക്ടിവിറ്റി വൈകാതെ യാഥാർഥ്യമാകുമെന്ന് മന്ത്രി വിഎൻ വാസവൻ. വിഴിഞ്ഞത്തേക്കുള്ള ചരക്ക് നീക്കത്തിൻ്റെ കണക്ടവിറ്റിയില്‍ വ്യവസായികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ വിഴിഞ്ഞത്തേക്ക് റെയില്‍ - റോഡ് കണക്ടവിറ്റി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബാലരാമപുരത്ത് നിന്നും…