എസ്ബിഐ ക്ലര്‍ക്ക് പരീക്ഷാ തീയതി പുറത്ത്; അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാം

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷാ തീയതി പുറത്ത്; അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാം

കൊച്ചി: ഉദ്യോഗാർഥികൾ കാത്തിരുന്ന എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ ഈ തീയതികൾ പ്രഖ്യാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ക്ലറിക്കൽ തസ്തികകളിലേക്കുള്ളി പ്രിലിംസ് പരീക്ഷാ തീയതിയാണ് പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളിലായാണ് ഓണ്‍ലൈൻ പരീക്ഷ നടക്കുക.…
42 സർവീസ്, കേരളത്തിൽ 7 സ്റ്റോപ്പുകൾ; മലയാളികൾക്ക് ആശ്വാസം, സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി റെയിൽവേ, സമയക്രമം വിശദമായി അറിയാം

42 സർവീസ്, കേരളത്തിൽ 7 സ്റ്റോപ്പുകൾ; മലയാളികൾക്ക് ആശ്വാസം, സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി റെയിൽവേ, സമയക്രമം വിശദമായി അറിയാം

കൊച്ചി: ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി ദക്ഷിണ റെയിൽവേ. താംബരം - തിരുവനന്തപുരം നോർത്ത് - താംബരം എസി എക്സ്പ്രസിൻ്റെ ( 06035/36) സർവീസാണ് റെയിൽവേ നീട്ടിയത്. താംബരത്ത് നിന്ന് പുറപ്പെട്ട് ചെങ്കോട്ട, പുനലൂർ വഴി സർവീസ്…
റെക്കോർഡ് തകർത്ത് സുനിത വില്യംസ്; ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത, 62 മണിക്കൂർ 6 മിനിറ്റ്

റെക്കോർഡ് തകർത്ത് സുനിത വില്യംസ്; ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത, 62 മണിക്കൂർ 6 മിനിറ്റ്

ബഹിരാകാശ നടത്തത്തിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കി. അഞ്ച് മണിക്കൂർ 26 മിനിറ്റാണ് സുനിത കഴിഞ്ഞദിവസം ബഹിരാകാശത്ത് നടന്നത്. ഇതോടെ…
‘ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു’, കെകെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിന് സ്പീക്കർക്ക് വിമർശനം; പിപി ദിവ്യക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി

‘ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു’, കെകെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിന് സ്പീക്കർക്ക് വിമർശനം; പിപി ദിവ്യക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്പീക്ക‍ർ എഎൻ ഷംസീറിനും പിപി ദിവ്യക്കും ഇപി ജയരാജനും ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും വിമർശനം. കെകെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു സ്പീക്ക‍ർ എഎൻ ഷംസീറിനെതിരെയുള്ള വിമർ‌ശനം. പിപി ദിവ്യക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞത് മുഖൈമന്ത്രി…
ഡൊണാൾഡ് ട്രംപിന്റെ അകൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട കേസ്; വിലക്ക് ഒഴിവാക്കാൻ 25 മില്യൺ ഡോളർ നൽകാൻ മെറ്റാ

ഡൊണാൾഡ് ട്രംപിന്റെ അകൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട കേസ്; വിലക്ക് ഒഴിവാക്കാൻ 25 മില്യൺ ഡോളർ നൽകാൻ മെറ്റാ

2021 ജനുവരി 6 ലെ ക്യാപിറ്റൽ ആക്രമണത്തെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ അക്കൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത കേസ് തീർപ്പാക്കാൻ 25 മില്യൺ ഡോളർ നൽകാൻ മെറ്റ സമ്മതിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിൻ്റെ ഭാവി…
വാഷിങ്ടണിലെ വിമാന ദുരന്തം: മരണം 67 ആയി, കണ്ടെടുത്തത് 40 മൃതദേഹങ്ങൾ; ബൈഡൻ ഭരണകൂടത്തെ പഴിച്ച് ട്രംപ്

വാഷിങ്ടണിലെ വിമാന ദുരന്തം: മരണം 67 ആയി, കണ്ടെടുത്തത് 40 മൃതദേഹങ്ങൾ; ബൈഡൻ ഭരണകൂടത്തെ പഴിച്ച് ട്രംപ്

യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ഇന്നലെ വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികൾ…
പാലസ്തീൻ അനുകൂല പ്രക്ഷോഭകരുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ കാമ്പസുകളിൽ ആശങ്ക

പാലസ്തീൻ അനുകൂല പ്രക്ഷോഭകരുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ കാമ്പസുകളിൽ ആശങ്ക

പാലസ്തീൻ അനുകൂല പ്രക്ഷോഭകരുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ കാമ്പസുകളിൽ ആശങ്ക. ഗാസയിലെ യുദ്ധത്തിനെതിരായ കാമ്പസ് പ്രതിഷേധം കഴിഞ്ഞ വേനൽക്കാലത്ത് കൊളംബിയ ഉൾപ്പെടെയുള്ള യുഎസിലെ സർവകലാശാലകളെ പിടിച്ചുകുലുക്കിയിരുന്നു. എഫ്-1 വിസയിലുള്ള നിരവധി അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ ഈ ഉത്തരവ് ഇപ്പോൾ ഭയം…
ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നേരത്തെയും പ്രതി കുഞ്ഞിനെ മർദ്ദിച്ചിരുന്നതായി പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ…
‘കള്ളം പറയാനാകില്ല…’ തൊണ്ണൂറുകൾക്ക് ശേഷം കോൺഗ്രസിന് ദളിത്, ഒബിസി വിശ്വാസം നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി

‘കള്ളം പറയാനാകില്ല…’ തൊണ്ണൂറുകൾക്ക് ശേഷം കോൺഗ്രസിന് ദളിത്, ഒബിസി വിശ്വാസം നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി

കഴിഞ്ഞ 10-15 വർഷമായി ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി കോൺഗ്രസ് വേണ്ടത്ര ചെയ്തിട്ടില്ലെന്ന് മുതിർന്ന പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ദലിത്, പിന്നോക്ക വിമോചനത്തിൻ്റെ ഒരു പുതിയ ഘട്ടം രൂപപ്പെടാൻ തുടങ്ങിയെന്ന് ദളിത് സ്വാധീനമുള്ളവരുടെയും ബുദ്ധിജീവികളുടെയും സമ്മേളനത്തെ…
പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, സാമ്പത്തിക സർവ്വെ ഇന്ന് സഭയിൽ

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, സാമ്പത്തിക സർവ്വെ ഇന്ന് സഭയിൽ

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുക. 2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും. നാളെയാണ് രാജ്യം…