Posted inKERALAM
കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 25 ലക്ഷം മെട്രിക് ടണ്‍ പാല്‍; ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തില്‍ പ്രതിദിനം 25 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പാലുത്പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്കൊപ്പം വ്യാവസായികാടിസ്ഥാനത്തില്‍ പശുവളര്‍ത്തല്‍ നടത്തുന്ന വലിയ ഫാമുകളും…