കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി. ആറ് പ്രതികളുടെയും വിടുതൽ ഹർജി അംഗീകരിച്ച കാസർഗോഡ് ജില്ലാ സെഷൻസ് കോടതി, കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം കെ…
‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി, വനത്തിന് പുറത്തെത്തിച്ചു

‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി, വനത്തിന് പുറത്തെത്തിച്ചു

കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ ‘പുതുപ്പള്ളി സാധു’ എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെ കണ്ടെത്തിയ ആനയെ പാപ്പാന്‍മാര്‍ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. സിനിമാ ഷൂട്ടിങ്ങിനിടെ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. ഇന്നലെ…
മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക…
പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

സിനിമ ചിത്രീകരണത്തിന് വേണ്ടി കൊണ്ട് വന്ന പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി കയറി. ഇന്നലെ രാത്രി വരെ നീണ്ട തിരച്ചിലിൽ കണ്ടെത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കോ ആനയുടെ പാപ്പാൻമാർക്കോ സാധിച്ചില്ല. ഇന്ന് രാവിലെ 6.30 മുതൽ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.…
കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന…
പിവി അന്‍വറിനും പുതിയ പാര്‍ട്ടിയ്ക്കും മുസ്ലീം ലീഗില്‍ സ്വാഗതം; അന്‍വര്‍ നടത്തുന്നത് ധീരമായ പോരാട്ടമാണെന്ന് കെഎം ഷാജി

പിവി അന്‍വറിനും പുതിയ പാര്‍ട്ടിയ്ക്കും മുസ്ലീം ലീഗില്‍ സ്വാഗതം; അന്‍വര്‍ നടത്തുന്നത് ധീരമായ പോരാട്ടമാണെന്ന് കെഎം ഷാജി

ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി വെളിപ്പെടുത്തി. അന്‍വറിന്റേത് ധീരമായ നിലപാടാണെന്നും ഷാജി അഭിപ്രായപ്പെട്ടു.…
അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ; വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; സഹായങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ; വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; സഹായങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

ഷിരൂര്‍ മണ്ണിടിച്ചലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.. വയനാട് ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള…
തൃശൂര്‍ പൂരത്തില്‍ സംഘപരിവാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; സര്‍ക്കാരില്‍ വിശ്വാസമുണ്ട്, അന്വേഷണത്തില്‍ സംതൃപ്തനാണെന്നും വിഎസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരത്തില്‍ സംഘപരിവാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; സര്‍ക്കാരില്‍ വിശ്വാസമുണ്ട്, അന്വേഷണത്തില്‍ സംതൃപ്തനാണെന്നും വിഎസ് സുനില്‍കുമാര്‍

തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംതൃപ്തനാണെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും വിഎസ് സുനില്‍കുമാര്‍. പാര്‍ട്ടിയോടും സര്‍ക്കാരിനോടും യോജിച്ച് നിന്നുകൊണ്ട് മാത്രമേ വിയോജിപ്പുകള്‍ രേഖപ്പെടുത്താനാകൂവെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും…
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപിയെ കീപോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം ഹിന്ദു പത്രത്തിലെ മലപ്പുറം പരാമർശവുമായി ഉയർന്ന വിവാദങ്ങളിൽ വീണിടത്ത് കിടന്ന്…
‘അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, കൂടെയുണ്ടായിരുന്ന ആളെ അറിയില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ചിരി

‘അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, കൂടെയുണ്ടായിരുന്ന ആളെ അറിയില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ചിരി

‘ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സർക്കാരോ അത്…