തിരഞ്ഞെടുപ്പിന് മൂന്ന് നാൾ, പൂഞ്ചില്‍ ഏറ്റുമുട്ടൽ; ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ കുടുങ്ങിക്കിടക്കുന്നു

തിരഞ്ഞെടുപ്പിന് മൂന്ന് നാൾ, പൂഞ്ചില്‍ ഏറ്റുമുട്ടൽ; ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. പ്രദേശത്ത് തീവ്രവാദി…
അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ; ‘വോട്ടർമാർ തീരുമാനിക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല’

അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ; ‘വോട്ടർമാർ തീരുമാനിക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല’

അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതനായി എത്തിയിട്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി…
ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ പിൻവലിക്കാനാണ് ബ്രസീലിന്റെ നീക്കം. പിഴത്തുക മുഴുവൻ ബ്രിട്ടീഷ് അക്കൗണ്ടുകളിലേക്ക് എത്തിയതോടെയാണ് നീക്കം. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ…
ബഹിരാകാശത്ത് നിന്ന് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; ബാലറ്റിന് അപേക്ഷിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും

ബഹിരാകാശത്ത് നിന്ന് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; ബാലറ്റിന് അപേക്ഷിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വാര്‍ത്ത സമ്മേളനം നടത്തിയ സുനിതാ വില്യംസും ബുച്ച് വില്‍മോറും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബഹിരാകാശ നിലയത്തില്‍ ഇരുവരും സന്തുഷ്ടരാണെന്നും അറിയിച്ചു. ബഹിരാകാശത്ത് ജീവിക്കാന്‍ അത്രയധികം ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെന്നും ഇരുവരും അറിയിച്ചു. അമേരിക്കന്‍…
രോഗ പ്രതിരോധത്തിനുള്ള ആദ്യഅംഗീകൃത വാക്സിൻ; എംപോക്‌സ് വാക്‌സിന് അനുമതി നൽകി ലോകാരോഗ്യസംഘടന

രോഗ പ്രതിരോധത്തിനുള്ള ആദ്യഅംഗീകൃത വാക്സിൻ; എംപോക്‌സ് വാക്‌സിന് അനുമതി നൽകി ലോകാരോഗ്യസംഘടന

എംപോക്‌സ് വാക്‌സിന് അനുമതി നൽകി ലോകാരോഗ്യസംഘടന. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്. അതേസമയം എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ അംഗീകൃത വാക്സിനാണ് ഇത്. അതേസമയം പതിനെട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലാണ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആഫ്രിക്കയിൽ…
പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് ഡപ്പാന്‍കൂത്ത്.. 40-ാം വയസില്‍ അമ്മയാകാന്‍ കാരണമുണ്ട്: ഉര്‍വശി

പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് ഡപ്പാന്‍കൂത്ത്.. 40-ാം വയസില്‍ അമ്മയാകാന്‍ കാരണമുണ്ട്: ഉര്‍വശി

ഗര്‍ഭിണി ആയിരുന്ന സമയത്തും സിനിമയില്‍ സജീവമായി അഭിനയിച്ച താരമാണ് ഉര്‍വശി. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് തമിഴ് സിനിമയില്‍ ഒരു ഡപ്പാന്‍കൂത്ത് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഇതിനിടെ 40-ാം വയസില്‍ മകനെ പ്രസവിക്കാനുണ്ടായ കാര്യത്തെ കുറിച്ചും മനോരമ ന്യൂസിന്റെ നേരെ…
മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷക്കീല രംഗത്തെത്തിയിരുന്നു. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടിയതിനെ കുറിച്ചായിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോഴിതാ, തനിക്കും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള നടിയുടെ തുറന്നു പറച്ചിലുകള്‍…
സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

ബോളിവുഡിനെ പോലും അസൂയപ്പെടുത്തി കൊണ്ടായിരുന്നു ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ മലയാള സിനിമയുടെ വളര്‍ച്ച. മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ്ണ കാലഘട്ടത്തിലൂടെ ആയിരുന്നു യാത്ര. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മുതല്‍ ‘ഗുരുവായൂരമ്പല നടയില്‍’ വരെ തിയേറ്ററിലും ഒ.ടി.ടിയിലും ഒരു പോലെ തിളങ്ങിയിരുന്നു. കോളിവുഡിന്റെ…
50 കൊല്ലത്തിനിപ്പുറവും മലയാള സിനിമയും ‘വിജയശ്രീയും’ ബാക്കിവെച്ചത്; അഴിഞ്ഞുവീണ ഒറ്റമുണ്ട്, ബ്ലാക്ക് മെയില്‍, 21ല്‍ വിജയശ്രീ ജീവിതം മതിയാക്കിയതോ?

50 കൊല്ലത്തിനിപ്പുറവും മലയാള സിനിമയും ‘വിജയശ്രീയും’ ബാക്കിവെച്ചത്; അഴിഞ്ഞുവീണ ഒറ്റമുണ്ട്, ബ്ലാക്ക് മെയില്‍, 21ല്‍ വിജയശ്രീ ജീവിതം മതിയാക്കിയതോ?

നായിക- വിജയശ്രീ, പ്രശ്‌നമില്ലെന്ന് സമര്‍ത്ഥിക്കുന്നവര്‍ക്ക് മുന്നില്‍ 50 കൊല്ലത്തിലും തീരാത്ത നോവായും സമസ്യയായും മലയാള സിനിമയില്‍ ഒരു വിജയശ്രീ ഉണ്ട്. അഴകളവുകളില്‍ ഒരു കാലത്ത് അഭ്രപാളികളെ വിസ്മയിപ്പിച്ചവള്‍, മരണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പക്ഷേ വിജയശ്രീ വലിയൊരു ചോദ്യ ചിഹ്നമായി നമുക്ക്…
നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍; തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു

നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍; തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു

നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സോണിയ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…