പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് ഔഡി!

പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് ഔഡി!

ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡി പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു. സീരീസിലെ മൂന്നാം തലമുറ മോഡലാണിത്. ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഔഡി Q5-ൻ്റെ മൂന്നാം തലമുറ ആവർത്തനം പണികഴിപ്പിച്ചിരിക്കുന്നത്. ഇവ കൂടാതെ ഒരു കൂട്ടം അധിക ഫീച്ചറുകളും…
മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന…
പട്ടയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും; ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമവിധി ഉണ്ടാകും; ഉറപ്പുമായി റവന്യൂ മന്ത്രി

പട്ടയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും; ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമവിധി ഉണ്ടാകും; ഉറപ്പുമായി റവന്യൂ മന്ത്രി

കാലങ്ങളായി തീര്‍പ്പാകാതെ നില്‍ക്കുന്ന പട്ടയ കേസുകള്‍ പൂര്‍ണമായും ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ തീര്‍പ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റല്‍ സര്‍വെ എന്നിവ സംബന്ധിച്ച ജില്ലാ കളക്ടര്‍മാരുടെയും സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരുടെയും അവലോകന യോഗത്തില്‍…
ചെകുത്താന്‍ രക്ഷതേടി ഹൈക്കോടതിയില്‍; പൊലീസ് നിരന്തരം ഉപദ്രവിക്കുന്നു, കോടതി ഇടപെടണമെന്ന് അജു അലക്‌സ്

ചെകുത്താന്‍ രക്ഷതേടി ഹൈക്കോടതിയില്‍; പൊലീസ് നിരന്തരം ഉപദ്രവിക്കുന്നു, കോടതി ഇടപെടണമെന്ന് അജു അലക്‌സ്

ചെകുത്താനെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പൊലീസിനെതിരെ ഹൈക്കോടതിയില്‍. കേസില്‍ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് അജു അലക്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിയായിരുന്നു അജു അലക്സ്. നിരന്തരം പൊലീസ് ഉപദ്രവിക്കുന്നുവെന്നും…
പാപ്പനംകോട് തീപിടിത്തം; സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ; മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞില്ല

പാപ്പനംകോട് തീപിടിത്തം; സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ; മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: പാപ്പനംകോട് വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ മരിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലാണ് തീപിടിത്തം നടന്നത്. ഫയർ ഫോഴ്സ് എത്തുന്നതിനു മുമ്പ് തീ പൂർണമായും അണച്ചു കഴിഞ്ഞിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഫയർ ഫോഴ്സ്…
പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് സസ്‌പെൻഷൻ. എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത്…
എംആർ അജിത്കുമാർ പുറത്തേക്ക്? ചുമതലകളിൽ നിന്നും നീക്കാൻ ആലോചന

എംആർ അജിത്കുമാർ പുറത്തേക്ക്? ചുമതലകളിൽ നിന്നും നീക്കാൻ ആലോചന

എഡിജിപി എംആർ അജിത്കുമാറിനെ ചുമതലകളിൽ നിന്നും നീക്കാൻ ആലോചന. പകരം ചുമതല എച്ച് വെങ്കിടേഷിനോ, ബൽറാംകുമാറിനോ നൽകിയേക്കും. എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം അന്വേഷണം നടക്കട്ടെയെന്ന് എം ആർ അജിത്കുമാർ പറഞ്ഞു. എം ആർ…
പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട കാഴ്ച പകര്‍ത്തി. അവളെ തേടി എത്തിയത് അസൂയാവഹമായ സമ്മാനം. 2024 ലെ " നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്.  രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണൽ…
ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കടുത്ത്, വേഗം മണിക്കൂറില്‍ 25,142 കിലോമീറ്റര്‍- മുന്നറിയിപ്പ്

ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കടുത്ത്, വേഗം മണിക്കൂറില്‍ 25,142 കിലോമീറ്റര്‍- മുന്നറിയിപ്പ്

അപ്പോള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് 2007 RX8 എന്ന ഛിന്നഗ്രഹം ന്യൂയോര്‍ക്ക്: 140 അടി വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹം ഇന്ന് (സെപ്റ്റംബര്‍ 2) ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 2007 RX8 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് അമേരിക്കന്‍ ബഹിരാകാശ…
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി കോടതിയിൽ; മുൻകൂർജാമ്യ ഹർജി നൽകി

കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി കോടതിയിൽ; മുൻകൂർജാമ്യ ഹർജി നൽകി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി. കൊച്ചി : ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ  ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ…