Posted inKERALAM
എഡിജിപി അജിത് കുമാറിനെ കൈവിട്ടു, പിണറായി അൻവറിനൊപ്പം; പി ശശിയുടെ കാര്യത്തിൽ ആകാംക്ഷ, നടപടിയുണ്ടാകുമോ ?
പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് തിരുവനന്തപുരം : പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങളുയർന്നതിന് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി…