Posted inKERALAM
മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ
സിനിമ സെൻസറിംഗിനെ കുറിച്ചും, അതിന്റെ മോശം വശങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായിക സോയ അക്തർ. സിനിമയിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി കാണിക്കേണ്ടത് പ്രധാനമാണെന്നും, സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന, ഇതെല്ലാം അനുവദിച്ചിരുന്ന കാലത്താണ് താൻ വളർന്നതെന്നും, ഒരു…