Posted inENTERTAINMENT
പാടാൻ കൊതിച്ചു പക്ഷെ..; പൊന്നമ്മ ജീവിച്ചുതീർത്ത അഭിനയം
കുട്ടിക്കാലത്ത് ഒരിക്കൽ പോലും അഭിനയിക്കണം എന്ന മോഹമില്ലാതിരുന്ന, സംഗീതത്തെ അത്രമാത്രം സ്നേഹിച്ചിരുന്ന, അതിൽ മുഴുകിയിരുന്ന ഒരാൾ. അതായിരുന്നു കവിയൂർ പൊന്നമ്മ. അച്ഛന്റെ കൈ പിടിച്ച് അമ്പലത്തിലെ കച്ചേരികൾ കേട്ട് താളം പിടിച്ചു തുടങ്ങിയതായിരുന്നു പൊന്നമ്മ. എംഎസ് സുബ്ബുലക്ഷ്മിയെ പോലെ ലോകമറിയുന്ന ഒരു…