Posted inINTERNATIONAL
യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ; രാത്രി നടത്തിയത് കനത്ത ബോംബിങ്ങ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിച്ചു
യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഇന്നലെ രാത്രി മുതല്‍ യുക്രെയ്‌നില്‍ കനത്ത ബോംബിങ്ങാണ് റഷ്യ നടത്തുന്നത്. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സപോറിഷ്യ പട്ടണത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നു. ഏഴുപേര്‍ മരിച്ച സംഭവത്തില്‍ 22…