Posted inINTERNATIONAL
പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം
തുടർച്ചയായി രണ്ടാം വർഷവും പലസ്തീൻ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2024ലെ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കുന്നതായി ബെത്‌ലഹേം മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. യേശുവിൻ്റെ ജന്മസ്ഥലമാണ് ബെത്‌ലഹേം. അതിനാൽ, ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾ എല്ലായ്പ്പോഴും വളരെ സവിശേഷമായ ഒരു സംഭവമാണ്. ആയിരക്കണക്കിന് സന്ദർശകരും വിനോദസഞ്ചാരികളും…