Posted inINTERNATIONAL
ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യും; കടുത്ത തീരുമാനങ്ങളുമായി മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കി സെന്‍ട്രല്‍ ബാങ്ക്
ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയ പ്രക്ഷേഭം മതകലാപമായി മാറുന്നതിനിടെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബംഗ്ലാദേശ് ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് ബാങ്ക് അച്ചടിക്കുന്ന പുതിയ നോട്ടുകളില്‍ നിന്നാണ്…