ടിക് ടോക്കിൻ്റെ പ്രവർത്തനം 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ടിക് ടോക്കിൻ്റെ പ്രവർത്തനം 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ചൈനീസ് നിയന്ത്രിത ഷോർട്ട് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൻ്റെ പ്രവർത്തനങ്ങൾ 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. 170 ദശലക്ഷം പേര് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം സംരക്ഷിക്കുമ്പോൾ തന്നെ ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള ഒരു പ്രമേയം…
വെടിനിർത്തലിന്റെ രണ്ടാം ദിനത്തിൽ കരാർ ലംഘിച്ച് ഇസ്രായേൽ; രണ്ട് പാലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

വെടിനിർത്തലിന്റെ രണ്ടാം ദിനത്തിൽ കരാർ ലംഘിച്ച് ഇസ്രായേൽ; രണ്ട് പാലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

വെടിനിർത്തലിൻ്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, സിവിൽ ഡിഫൻസ് ടീമുകൾ ഡസൻ കണക്കിന് പാലസ്തീനികളുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വീണ്ടെടുക്കുന്നത് തുടരുന്നു.…
ട്രാന്‍സ് ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമില്ല; പനാമ കനാല്‍ തിരിച്ചുപിടിക്കും; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; നിര്‍ണായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്

ട്രാന്‍സ് ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമില്ല; പനാമ കനാല്‍ തിരിച്ചുപിടിക്കും; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; നിര്‍ണായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുന്ന ചടങ്ങില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. ജോ ബൈഡന്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയി.…
എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തു; ബൈബിളുമായി ക്യാപിറ്റോള്‍ മന്ദിരത്തില്‍; ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തു

എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തു; ബൈബിളുമായി ക്യാപിറ്റോള്‍ മന്ദിരത്തില്‍; ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തു

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ 47-ാം പ്രസിഡന്റായാണ് അദേഹം സ്ഥാനം ഏറ്റെടുത്തത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടാണ് ഡൊണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ്…
42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെ മോചിപ്പിക്കും; ഇസ്രായേൽ- ഹമാസ് ഗാസ വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ

42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെ മോചിപ്പിക്കും; ഇസ്രായേൽ- ഹമാസ് ഗാസ വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ

ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ വരും. ആദ്യ ഘട്ടത്തിൽ 42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെയും 33 ബന്ദികളെയും മോചിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാ‍ർ അം​ഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത്…
ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസും ഇസ്രയേലും

ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസും ഇസ്രയേലും

ദോഹയിൽ നടന്ന ചർച്ചകളെത്തുടർന്ന് ഒരു വർഷം മുമ്പ് ആരംഭിച്ച ഗാസയിലെ ക്രൂരമായ യുദ്ധം താൽക്കാലികമായി നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ബുധനാഴ്ച ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തി. മധ്യസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ച വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും തങ്ങളുടെ പ്രതിനിധികൾ അംഗീകരിച്ചതായി ഹമാസ്…
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് യുന്‍ സുക് യോളിന്റെ അധികാരം നഷ്ടമായത്. പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്‌മെന്റിലൂടെയാണ് യുന്‍ സുക് യോളിനെ…
18കാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധം; കൊലക്ക് മുൻപ് ടോസ് ഇട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോളിഷ് യുവാവ്

18കാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധം; കൊലക്ക് മുൻപ് ടോസ് ഇട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോളിഷ് യുവാവ്

2023ൽ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതിയായ ഒരു പോളിഷ് യുവാവാണ് വെളിപ്പെടുത്തൽ നടത്തിയത്. 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് പോളിഷ് കാരനായ പ്രതി മാറ്റ്യൂസ് ഹെപ്പ എന്നയാളുടെ…
ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000 കെട്ടിടങ്ങളും 10,000 വീടുകളുമുണ്ട്. സിനിമാതാരങ്ങളടക്കം സെലിബ്രിറ്റികള്‍ താമസിക്കുന്ന പസഫിക് പാലിസേഡ് പ്രദേശത്ത് 20…
ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ; ആരാണ് ഗതാഗത, വ്യാപാര മന്ത്രി കൂടിയായ അനിത ആനന്ദ്?

ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ; ആരാണ് ഗതാഗത, വ്യാപാര മന്ത്രി കൂടിയായ അനിത ആനന്ദ്?

നിലവിൽ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൽ ഗതാഗത മന്ത്രിയായ കനേഡിയൻ രാഷ്ട്രീയക്കാരിയായ അനിത ആനന്ദിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. തിങ്കളാഴ്ചയാണ് ട്രൂഡോ തൻ്റെ രാജി പ്രഖ്യാപിച്ച് പുതിയ നേതാവിന് വഴിയൊരുക്കിയത്. മാർച്ച് 24-നുള്ളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. ഗതാഗത, ആഭ്യന്തര വാണിജ്യ…