Posted inKERALAM
പള്ളിത്തർക്കം: ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണം; നിർദേശം നൽകി സുപ്രീം കോടതി
പള്ളിത്തർക്കത്തിൽ നിർദേശവുമായി സുപ്രീംകോടതി. ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണമെന്നാണ് നിർദേശം. ഓർത്തഡോക്‌സ് യാക്കോബായ വിഭാഗത്തിൽ എത്ര പേരുണ്ടെന്നും കോടതി ചോദിച്ചു. അതേസമയം നേരത്തെ യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. യാക്കോബായ…