Posted inKERALAM
സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്ന ചില്ലിക്കാശു പോലും സുരക്ഷിതമായിരിക്കും; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്ന ചില്ലിക്കാശു പോലും സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളസമൂഹത്തിന്റെ നട്ടെല്ലായ…