Posted inKERALAM
ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു
ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന ചോറ്റാനിക്കരയിലെ 19 കാരി മരിച്ചു. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നു. എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രതി അനൂപ് പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക്…