കെഎസ്ഇബിയുടെ കുറഞ്ഞ വിലയ്ക്കുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് അദാനിക്ക് വേണ്ടി; പരസ്യ സംവാദത്തിന് തയാറുണ്ടോ, കറണ്ട് കൊള്ളയില്‍ മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

കെഎസ്ഇബിയുടെ കുറഞ്ഞ വിലയ്ക്കുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് അദാനിക്ക് വേണ്ടി; പരസ്യ സംവാദത്തിന് തയാറുണ്ടോ, കറണ്ട് കൊള്ളയില്‍ മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

കെഎസ്ഇബിയുടെ കുറഞ്ഞ വിലയ്ക്കുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് അദാനിയില്‍ നിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്. നേരത്തേ വാങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഏതാണ്ട് മൂന്നിരട്ടി തുകയ്ക്കാണ് അദാനിയില്‍ നിന്നു മൂന്നു കരാറുകളിലായി 250 മെഗാവാട്ട് വൈദ്യുതി…
തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എൽഡിഎഫ്, മൂന്നിടത്ത് ബിജെപി

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എൽഡിഎഫ്, മൂന്നിടത്ത് ബിജെപി

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. തച്ചമ്പാറക്ക് പുറമേ തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ്…
മാടായി കോളജ് നിയമന വിവാദത്തിൽ ഇടപെട്ട് കെപിസിസി; മൂന്നംഗ സമിതിയെ നിയോഗിക്കും

മാടായി കോളജ് നിയമന വിവാദത്തിൽ ഇടപെട്ട് കെപിസിസി; മൂന്നംഗ സമിതിയെ നിയോഗിക്കും

മാടായി കോളജുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ട് കെപിസിസി. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. പ്രദേശത്ത് പാർട്ടി രണ്ട് തട്ടിലായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ ഇടപെടൽ. കോളജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ…
ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 1971ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാകണം; കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണം; പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം

ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 1971ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാകണം; കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണം; പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം

സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. അരവിന്ദ് പനഗാരിയ. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാര്‍ശ…
ചോദ്യത്തിന് മറുപടി കൊടുത്തതാണ്, പറഞ്ഞതിനെ വളച്ചൊടിച്ചു; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

ചോദ്യത്തിന് മറുപടി കൊടുത്തതാണ്, പറഞ്ഞതിനെ വളച്ചൊടിച്ചു; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നും ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും പാർട്ടിക്കെതിരെ പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഒരാൾക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില…
ആൽവിനെ ഇടിച്ചത് ബെൻസ് കാർ, സ്ഥിരീകരിച്ച് പൊലീസ്; ഇൻഷുറൻസ് ഉണ്ടായിരുന്നില്ല, ഡ്രൈവറുടെ അറസ്റ്റ് ഉടൻ

ആൽവിനെ ഇടിച്ചത് ബെൻസ് കാർ, സ്ഥിരീകരിച്ച് പൊലീസ്; ഇൻഷുറൻസ് ഉണ്ടായിരുന്നില്ല, ഡ്രൈവറുടെ അറസ്റ്റ് ഉടൻ

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. ആൽവിനെ ഇടിച്ചത്…
കോടതി ഇടപെടലിന് പിന്നാലെ നടപടി; സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

കോടതി ഇടപെടലിന് പിന്നാലെ നടപടി; സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഹൈകോടതി വിമർശനത്തിന് പിന്നാലെ സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് റോഡടച്ച സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ…
നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ഇന്നാരംഭിക്കും

നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ഇന്നാരംഭിക്കും

നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി…
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്. ഗതാഗത വകുപ്പും പൊലീസും നൽകുന്ന വിശദീകരണത്തിലും വൈരുധ്യങ്ങളാണ്. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് പരസ്യ ചിത്രീകരണത്തിനിടെ ഇന്നലെ മരിച്ചത്. ഇടിച്ചത്…
‘പണം ഇല്ല, ഇല്ല എന്നു പറയാൻ ഒരു സർക്കാർ എന്തിന്?’; എംവി ഗോവിന്ദന്‍, മുകേഷ്, ഇപി, എകെ ബാലൻ ഉൾപ്പെടെയുള്ള നേതാക്കളെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കൊല്ലം ജില്ലാ സമ്മേളനം

‘പണം ഇല്ല, ഇല്ല എന്നു പറയാൻ ഒരു സർക്കാർ എന്തിന്?’; എംവി ഗോവിന്ദന്‍, മുകേഷ്, ഇപി, എകെ ബാലൻ ഉൾപ്പെടെയുള്ള നേതാക്കളെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം സിപിഎം ജില്ലാ സമ്മേളനത്തിൽ സര്‍ക്കാരിനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എം മുകേഷ് എംഎൽഎ, ഇപി ജയരാജൻ അടക്കമുള്ള നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. മൈക്ക് ഓപ്പറേറ്റിങ് തൊഴിലാളിയുടെ മെക്കിട്ടു കയറിയത് ശരിയോ എന്ന ചോദ്യമുയർന്നു. ഇപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ വെളിപ്പെടുത്തൽ…