നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത

നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത

നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ്…
താജ് ഹോട്ടൽ തുടങ്ങിയത് 2016ൽ; സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കോടതി

താജ് ഹോട്ടൽ തുടങ്ങിയത് 2016ൽ; സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കോടതി

മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരത്തി വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ പീഡന പരാതിയിലെ അന്വേഷണം കോടതി…
31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ മുന്നണികൾ

31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ മുന്നണികൾ

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.11 ജില്ലകളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 61.87 ശതമാനം പേരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം…
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കൊല്ലം മാടനടയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിനോട് ചേര്‍ന്ന ഷെഡില്‍നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കള്‍ കടത്തിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഷണ…
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ബിജെപിയും ആര്‍എസ്എസും മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി സിപിഎം പിബി

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ബിജെപിയും ആര്‍എസ്എസും മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി സിപിഎം പിബി

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി – ആര്‍എസ്എസ് എന്നിവ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ല. ആരാധനാലയങ്ങളുടെ നിയമത്തെ മറികടന്നുളള…
സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ച സംഭവം; മുൻ ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്ന് ഹൈക്കോടതി, സത്യവാങ്മൂലം നൽകണമെന്ന് നിർദേശം

സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ച സംഭവം; മുൻ ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്ന് ഹൈക്കോടതി, സത്യവാങ്മൂലം നൽകണമെന്ന് നിർദേശം

സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് റോഡടച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആരോക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം മുൻ ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞു. തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ…
പോത്തൻകോട്ടെ സ്ത്രീയുടെ കൊലപാതകം; പ്രതി പിടിയിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

പോത്തൻകോട്ടെ സ്ത്രീയുടെ കൊലപാതകം; പ്രതി പിടിയിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം പോത്തൻകോട് തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.…
സംസ്ഥാനത്ത് മറ്റെന്നാൾ മുതൽ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് മറ്റെന്നാൾ മുതൽ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് മറ്റെന്നാൾ മുതൽ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായുള്ള ന്യൂനമര്‍ദത്തിന്റെ…
മാടായി കോളേജിലെ നിയമന വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ചര്‍ച്ച നടക്കുന്നത് വസ്തുതകളില്ലാത്ത കാര്യങ്ങളെന്ന് എം കെ രാഘവന്‍

മാടായി കോളേജിലെ നിയമന വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ചര്‍ച്ച നടക്കുന്നത് വസ്തുതകളില്ലാത്ത കാര്യങ്ങളെന്ന് എം കെ രാഘവന്‍

മാടായി കോളെജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി രംഗത്ത്. വിവാദം അടിസ്ഥാനരഹിതമാണെന്നും വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു. നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു.…
‘ഭക്തർ വരുന്നത് ഭഗവാനെ കാണാനല്ലേ’; ക്ഷേത്രത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സിനെതിരെ ഹൈക്കോടതി

‘ഭക്തർ വരുന്നത് ഭഗവാനെ കാണാനല്ലേ’; ക്ഷേത്രത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സിനെതിരെ ഹൈക്കോടതി

ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ബോർഡിനെതിരെയാണ് ദേവസ്വം ബെഞ്ചിന്റെ വിമർശനം. ഇവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ജസ്റ്റിസ്…