അനധികൃത സ്വത്ത് സമ്പാദനകേസ്; എഡിജിപി എം ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനകേസ്; എഡിജിപി എം ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആറ് മണിക്കൂർ ആണ് വിജിലൻസ് ചോദ്യം ചെയ്തത്. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി…
മഴക്കെടുതി വിലയിരുത്താന്‍ കാറില്‍ നിന്ന് ഇറങ്ങാതെ മന്ത്രി; ചെളിവാരിയെറിഞ്ഞ് കെ പൊന്‍മുടിയെ ജനങ്ങള്‍ പുറത്തിറക്കി; ശക്തമായ പ്രതിഷേധം; പ്രതികരിക്കാതെ ഡിഎംകെ

മഴക്കെടുതി വിലയിരുത്താന്‍ കാറില്‍ നിന്ന് ഇറങ്ങാതെ മന്ത്രി; ചെളിവാരിയെറിഞ്ഞ് കെ പൊന്‍മുടിയെ ജനങ്ങള്‍ പുറത്തിറക്കി; ശക്തമായ പ്രതിഷേധം; പ്രതികരിക്കാതെ ഡിഎംകെ

തമിഴ്‌നാട്ടിലെ മഴക്കെടുതി വിലയിരുത്തുന്നതിനിടെ മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞു ജനങ്ങളുടെ പ്രതിഷേധം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം.വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം ജനങ്ങള്‍ തിരിയുകയും ചെളിവാരി എറിയുകയുമായിരുന്നു. വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ്…
മാസപ്പടി കേസ്; ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും; 2 ആഴ്ചക്കകം റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകും

മാസപ്പടി കേസ്; ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും; 2 ആഴ്ചക്കകം റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച എസ്എഫ്ഐഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് അറിയിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്ര…
ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവെന്ന് മുൻജീവനക്കാരി; മാതാപിതാക്കൾ മരിച്ച കുഞ്ഞ് എത്തിയത് ദിവസങ്ങൾക്ക് മുമ്പ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവെന്ന് മുൻജീവനക്കാരി; മാതാപിതാക്കൾ മരിച്ച കുഞ്ഞ് എത്തിയത് ദിവസങ്ങൾക്ക് മുമ്പ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. സംഭവത്തിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ശിശുക്ഷേമ സമിതിയിൽ ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും…
അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് ഇന്നു പരിഗണിക്കും; കോടതിക്ക് അധിക സുരക്ഷ ഒരുക്കി പൊലീസ്

അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് ഇന്നു പരിഗണിക്കും; കോടതിക്ക് അധിക സുരക്ഷ ഒരുക്കി പൊലീസ്

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി ഇന്നു പരിഗണിക്കും. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസില്‍ ഒക്ടോബറില്‍…
എക്‌സൈസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത് സ്വര്‍ണവും മൊബൈല്‍ ഫോണും; കവര്‍ച്ച വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ

എക്‌സൈസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത് സ്വര്‍ണവും മൊബൈല്‍ ഫോണും; കവര്‍ച്ച വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ

കൊല്ലത്ത് വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. വാറ്റ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ മോഷണം നടത്തിയത്. ചടയമംഗലം എക്‌സൈസ്…
എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയത് നിയമവിരുദ്ധമായി; സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയ ഉടമയ്‌ക്കെതിരെ നടപടി

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയത് നിയമവിരുദ്ധമായി; സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയ ഉടമയ്‌ക്കെതിരെ നടപടി

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറി.…
ശിശുക്ഷേമ സമിതിയിൽ കൊടുക്രൂരത; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

ശിശുക്ഷേമ സമിതിയിൽ കൊടുക്രൂരത; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിൽ. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന് പോക്സോ കേസിലാണ് അറസ്റ്റിലായത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയോട് കൊടുംക്രൂരത ചെയ്തത്. കുട്ടിക്ക് വൈദ്യസഹായം നൽകി. ശിശുക്ഷേമ സമിതിയിലെ അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് കേസ്. ശിശുക്ഷേമ സമിതി…
വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി; പൊതുദര്‍ശനത്തിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി; പൊതുദര്‍ശനത്തിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികൾക്ക് അന്ത്യയാത്ര. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിൽ പൊതുദര്‍ശനത്തിന് വെച്ചു. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് മെഡിക്കൽ കോളേജിൽ കാണാനായത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ…
വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത് അനധികൃത സ്വത്ത്; നടന്‍ കൂടിയായ എഎംവിഐ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത് അനധികൃത സ്വത്ത്; നടന്‍ കൂടിയായ എഎംവിഐ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

നടന്‍ കൂടിയായ എഎംവിഐ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ മണികണ്ഠനെ സസ്‌പെന്റ്…