ഈ വര്‍ഷം നഷ്ടമായത് 73 ജീവനുകള്‍; അതിതീവ്ര മഴയില്‍ വൈദ്യുതി അപകടങ്ങളില്‍ ചെന്നുചാടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ഈ വര്‍ഷം നഷ്ടമായത് 73 ജീവനുകള്‍; അതിതീവ്ര മഴയില്‍ വൈദ്യുതി അപകടങ്ങളില്‍ ചെന്നുചാടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി അറിയിച്ചു. പൊട്ടിവീണ ലൈനില്‍ നിന്നു മാത്രമല്ല…
‘കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും’; ട്രോളി ബാഗിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം

‘കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും’; ട്രോളി ബാഗിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം

ട്രോളി ബാഗിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം. ട്രോളിയിൽ കള്ളപ്പണമാണെന്നും കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് കാര്യങ്ങൾ ഉന്നയിച്ചതെന്നും സുരേഷ് ബാബു…
‘ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല’; ആന എഴുന്നള്ളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

‘ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല’; ആന എഴുന്നള്ളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

ആന എഴുന്നള്ളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് എടുത്തത്. ക്ഷേത്രോത്സവത്തിനിടെ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.…
‘ആഘാതം കൂട്ടിയത് ഓവർലോഡ്’; കളർകോട് അപകടത്തിൽ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് പരിശോധിക്കുമെന്ന് ആലപ്പുഴ ആർടിഒ

‘ആഘാതം കൂട്ടിയത് ഓവർലോഡ്’; കളർകോട് അപകടത്തിൽ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് പരിശോധിക്കുമെന്ന് ആലപ്പുഴ ആർടിഒ

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആഘാതം കൂട്ടിയത് കാറിലെ ഓവർലോഡ് എന്ന് ആലപ്പുഴ ആർടിഒ. വണ്ടി ഓടിച്ചയാളുടെ ലൈസൻസ് പരിശോധിക്കുമെന്നും വണ്ടി ആരുടേതാണ് എന്നതുൾപ്പെടെ പരിശോധിക്കുമെന്നും ആർടിഒ അറിയിച്ചു. വണ്ടിയുടെ വീൽ ലോക്കായിരുന്നുവെന്നും വണ്ടി ട്വിസ്റ്റ് ആയതുകൊണ്ടാണ്…
‘കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം’; 50 ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്ക് നൽകണമെന്ന് ചെറിയാൻ ഫിലിപ്പ്

‘കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം’; 50 ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്ക് നൽകണമെന്ന് ചെറിയാൻ ഫിലിപ്പ്

സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസ്സിന് താഴെയുള്ളവർക്കു നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പ്…
ആലപ്പുഴയിലെ അപകട മരണം; കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയത് കാരണമെന്ന് നിഗമനം, വിദ്യാർത്ഥികളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

ആലപ്പുഴയിലെ അപകട മരണം; കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയത് കാരണമെന്ന് നിഗമനം, വിദ്യാർത്ഥികളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

ആലപ്പുഴയിലെ കളർകോട് അപകട മരണത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.…
ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കം; പതിറ്റാണ്ടുകള്‍ കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കുന്നത് ശരിയല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത

ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കം; പതിറ്റാണ്ടുകള്‍ കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കുന്നത് ശരിയല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത

ഏലമല കാടുകളില്‍ വനം വകുപ്പിന്റെ അവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കുകയും ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പന്ത്രണ്ടാമത്…
തിരുവനന്തപുരം നഗരത്തിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കരിക്കാമന്‍കോഡ് വാര്‍ഡില്‍ പത്തിനും അവധി

തിരുവനന്തപുരം നഗരത്തിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കരിക്കാമന്‍കോഡ് വാര്‍ഡില്‍ പത്തിനും അവധി

ബീമാപള്ളി ദര്‍ഗ്ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അനുകുമാരി ഉത്തരവിറക്കി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. അതേസമയം, വെള്ളറട…
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി; മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ മരിച്ചു

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി; മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ മരിച്ചു

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കള്‍ രാത്രി 9.30ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം…
‘നീലപെട്ടിയിൽ പണമില്ല’- ട്രോളി ബാഗ് വിവാദത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

‘നീലപെട്ടിയിൽ പണമില്ല’- ട്രോളി ബാഗ് വിവാദത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളിൽ ഒന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാൽ ഇപ്പോൾ ട്രോളിബാഗ് വിവാദത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജില്ലാ പോലീസ് മേദവിക്ക് സമർപ്പിച്ച സ്പെഷ്യൽ ബ്രാഞ്ച്…