ക്ഷേമ പെൻഷൻ തട്ടിപ്പ്; ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്

ക്ഷേമ പെൻഷൻ തട്ടിപ്പ്; ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിന് പിന്നാലെ തട്ടിപ്പ് നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിലാണ് നടപടി. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താനും ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശ…
5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…
വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരം; സര്‍വകലാശാലകളില്‍ സുപ്രീം കോടതി തനിക്ക് തന്നെ അധികാരമാണ് ഉപയോഗിച്ചതെന്ന് ഗവര്‍ണര്‍

വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരം; സര്‍വകലാശാലകളില്‍ സുപ്രീം കോടതി തനിക്ക് തന്നെ അധികാരമാണ് ഉപയോഗിച്ചതെന്ന് ഗവര്‍ണര്‍

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചാന്‍സലറെന്ന നിലയില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. അതേസമയം ഗവര്‍ണര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍…
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശം

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശം

വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി. ജഡ്ജി വിനോദ് കുമാർ എൻ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ…
‘ഭരണഘടനയെ അവഹേളിക്കുന്നതില്‍ ബിജെപി, സിപിഐഎം നേതാക്കള്‍ക്ക് ഒരേ സ്വരം’; രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെന്ന് സന്ദീപ് വാര്യര്‍

‘ഭരണഘടനയെ അവഹേളിക്കുന്നതില്‍ ബിജെപി, സിപിഐഎം നേതാക്കള്‍ക്ക് ഒരേ സ്വരം’; രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെന്ന് സന്ദീപ് വാര്യര്‍

രാജ്യത്തെ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് രാഹുല്‍ഗാന്ധിയെന്ന് കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യര്‍. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ ബിജെപി, സിപിഐഎം നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. മന്ത്രിയും ചെങ്ങന്നൂരിലെ ബിജെപിയും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.…
കേസുമായി മുന്നോട്ട് പോകാന്‍ താത്‌പര്യമില്ല, ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടി; മാല പാര്‍വതി സുപ്രീം കോടതിയില്‍

കേസുമായി മുന്നോട്ട് പോകാന്‍ താത്‌പര്യമില്ല, ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടി; മാല പാര്‍വതി സുപ്രീം കോടതിയില്‍

ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടിയെന്ന് നടി മാല പാര്‍വതി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക്…
പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന നയം തിരുത്തണം; ഞായറാഴ്ചകള്‍ പരിപാടികള്‍ നിശ്ചയിച്ചത് ആശാസ്യമല്ല; സര്‍ക്കാരിനെതിരെ കെസിബിസി

പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന നയം തിരുത്തണം; ഞായറാഴ്ചകള്‍ പരിപാടികള്‍ നിശ്ചയിച്ചത് ആശാസ്യമല്ല; സര്‍ക്കാരിനെതിരെ കെസിബിസി

പൊതു അവധിദിവസമായ ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങള്‍ നിര്‍ബന്ധിത പ്രവൃത്തിദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കലും വിദ്യാഭ്യാസ…
ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി; പ്രസവത്തിൽ കുഞ്ഞിൻ്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം

ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി; പ്രസവത്തിൽ കുഞ്ഞിൻ്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം

ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിൻ്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം ആരോപിച്ചു. നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ പരാതി. പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി…
‘ഗുരുതര ക്രമക്കേട്’, കോട്ടക്കൽ നഗരസഭയിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗവും അനർഹർ; വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ്

‘ഗുരുതര ക്രമക്കേട്’, കോട്ടക്കൽ നഗരസഭയിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗവും അനർഹർ; വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ്

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്. മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേട് കണ്ടെത്തി. കോട്ടക്കൽ നഗരസഭയിൽ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടു. ഏഴാം വാർഡിലെ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹർ ആണെന്ന കണ്ടെത്തലിലാണ് നടപടി.…
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ജീവനക്കാരി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ജീവനക്കാരി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി

വയനാട് ദുരന്തത്തിൽ ഉറ്റവരും ഉടയവരും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നൽകാനാണ് സർക്കാർ തീരുമാനം. നിയമനം നല്‍കാന്‍ സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് റവന്യൂ മന്ത്രി…