പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധനയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം.തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ഇന്നലെ അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ…
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

തിരുവനന്തപുരത്ത് 18കാരന്‍ ഇടിമിന്നലേറ്റ് മരിച്ചു. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആണ് മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപ്പാറയില്‍ എത്തുന്നത്.…
അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്

കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഉടമ മനാഫ് തന്റെ ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് രംഗത്ത്. അത്യാവശ്യമായി തനിക്ക് ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ടെന്നും അതിനാല്‍ ലോറി വില്‍ക്കാന്‍ പോകുകയാണെന്നും മനാഫ് അറിയിച്ചു. ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.…
‘എവിടെ വരെ പോകുമെന്ന് നോക്കുകയാണ്, സന്ദീപിനെതിരെ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം’; കെ സുരേന്ദ്രൻ

‘എവിടെ വരെ പോകുമെന്ന് നോക്കുകയാണ്, സന്ദീപിനെതിരെ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം’; കെ സുരേന്ദ്രൻ

സന്ദീപ് വാര്യരുടെ നീക്കങ്ങൾ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്. എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാൻ നോക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്…
കേരള സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് എറണാകുളത്ത് തുടക്കം

കേരള സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് എറണാകുളത്ത് തുടക്കം

സുപ്രധാന കായിക ഇനമായ കേരള സംസ്ഥാന സ്കൂൾ കായികമേള തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിക്കും. ഒളിമ്പിക് മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ ഇവൻ്റ് നവംബർ 11 വരെ തുടരും. നഗരത്തിലെ 17 വേദികളിലായി 20,000 കായികതാരങ്ങൾ മത്സരിക്കും. വൈകീട്ട് നാലിന് എറണാകുളം…
ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയെ ‘വിധവ’യാക്കി പരസ്യം; വിവാഹം കഴിക്കാത്ത യുവതിയെ രണ്ടു കുട്ടികളുടെ അമ്മയായ ഡിവോഴ്‌സിയാക്കി; ഭാരത് മാട്രിമോണി പ്രൊഫൈലുകളില്‍ വന്‍ തട്ടിപ്പ്; വ്യാപക പ്രതിഷേധം

ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയെ ‘വിധവ’യാക്കി പരസ്യം; വിവാഹം കഴിക്കാത്ത യുവതിയെ രണ്ടു കുട്ടികളുടെ അമ്മയായ ഡിവോഴ്‌സിയാക്കി; ഭാരത് മാട്രിമോണി പ്രൊഫൈലുകളില്‍ വന്‍ തട്ടിപ്പ്; വ്യാപക പ്രതിഷേധം

ഇന്ത്യയിലെ നമ്പര്‍ വണ്‍ മാട്രിമോണി ആപ്പെന്ന് അവകാശപ്പെടുന്ന ഭാരത് മാട്രിമോണി നടത്തുന്ന തട്ടിപ്പുകള്‍ പുറത്ത്. സോഷ്യല്‍ മീഡിയല്‍ താന്‍ ഇട്ട ഫോട്ടോയടക്കം എടുത്ത് വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി യുവാക്കളെ പറ്റിക്കുകയാണെന്ന് കാട്ടി മുംബൈ സ്വദേശിയായ സ്വാതി മുകുന്ദാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ പോലും അറിയാതെയാണ്…
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20ന്; തീരുമാനം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20ന്; തീരുമാനം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്

സംസ്ഥാനത്ത് നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. പാലക്കാട് നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തു. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. അതേസമയം പാലക്കാടിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട്…
‘ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്’; ബിജെപിയിൽ നേരിട്ട അപമാനങ്ങൾ എണ്ണിപ്പറഞ്ഞ് സന്ദീപ് വാര്യരുടെ കുറിപ്പ്

‘ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്’; ബിജെപിയിൽ നേരിട്ട അപമാനങ്ങൾ എണ്ണിപ്പറഞ്ഞ് സന്ദീപ് വാര്യരുടെ കുറിപ്പ്

ബിജെപി വിടുമെന്ന വാർത്തകൾക്കിടെ തനിക്ക് പറയാനുള്ളതെല്ലാം എണ്ണി പറഞ്ഞ് ഫേസ്‌ബുക്ക് കുറിപ്പുമായി സന്ദീപ് വാര്യർ രംഗത്ത്. നേതൃത്വത്തിനെതിരെ തുറന്നടിച്ച കുറിപ്പിൽ പാലക്കാട് പ്രചരണത്തിന് പോകില്ലെന്ന് ഉറപ്പിച്ച പറയുന്നു. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ…
ഇതാണ് ബസ്, കേരളത്തിലെ പ്രീമിയത്തിന്റെ നാലിരട്ടി ആധുനിക സൗകര്യങ്ങളുമായി ‘ഐരാവത് ക്ലബ് ക്ലാസ് 2.0’; കേരളത്തിലേക്കടക്കം 20 ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ടിസി

ഇതാണ് ബസ്, കേരളത്തിലെ പ്രീമിയത്തിന്റെ നാലിരട്ടി ആധുനിക സൗകര്യങ്ങളുമായി ‘ഐരാവത് ക്ലബ് ക്ലാസ് 2.0’; കേരളത്തിലേക്കടക്കം 20 ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ടിസി

കര്‍ണാടക ആര്‍ടിസി പുതിയ അത്യാഡംബര ബസുകള്‍ പുറത്തിറക്കി. കേരളത്തില്‍ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എന്ന പേരില്‍ ഇറക്കിയ ബസിന്റെ നാലിരട്ടി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ എന്ന പേരില്‍ കര്‍ണാടക ആര്‍ടിസി പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കിയത്.…
‘മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല, അതിന് കാരണം ഈ മൂന്ന് കാര്യങ്ങൾ’; വിശദമാക്കി വിഡി സതീശന്‍, നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്

‘മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല, അതിന് കാരണം ഈ മൂന്ന് കാര്യങ്ങൾ’; വിശദമാക്കി വിഡി സതീശന്‍, നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. അവകാശം പുനഃസ്ഥാപിച്ചു…