Posted inKERALAM
നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ എണ്ണം നാലായി, 30ഓളം പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ച നാലാമത്തെയാൾ. പരിക്കേറ്റ 30ഓളം പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാൾ മരിച്ചിരുന്നു. കരിന്തളം…