ദീപാവലിക്ക് ഹരിതപടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ; പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം; ലംഘിച്ചാല്‍ കേസ്; പൊലീസിന് നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്

ദീപാവലിക്ക് ഹരിതപടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ; പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം; ലംഘിച്ചാല്‍ കേസ്; പൊലീസിന് നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ…
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പ്രശാന്തൻ്റെ പേരിലും ഒപ്പിലും വ്യത്യാസം

നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പ്രശാന്തൻ്റെ പേരിലും ഒപ്പിലും വ്യത്യാസം

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരേ പെട്രോൾ പമ്പുടമ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തൻ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി…
നവീൻ ബാബുവിന്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ അന്വേഷിക്കും

നവീൻ ബാബുവിന്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ അന്വേഷിക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട തുടരന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി. അന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ…
പാർട്ടി സംഘടനാ സമ്മേളനങ്ങളില്‍ ദിവ്യ പങ്കെടുക്കേണ്ടതില്ല; നിലപാടറിയിച്ച് സിപിഐഎം, പകരം ഷബ്‌ന എത്തും

പാർട്ടി സംഘടനാ സമ്മേളനങ്ങളില്‍ ദിവ്യ പങ്കെടുക്കേണ്ടതില്ല; നിലപാടറിയിച്ച് സിപിഐഎം, പകരം ഷബ്‌ന എത്തും

പാർട്ടി സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് നിലപാടറിയിച്ച് സിപിഐഎം. ദിവ്യയ്ക്ക് പകരമായി ഇന്നത്തെ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഷബ്‌നയാണ് പങ്കെടുക്കുന്നത്. കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനം…
ഇടുക്കിയിൽ കെഎസ്ആ‌ർടിസി ബസ് മതിലിലിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

ഇടുക്കിയിൽ കെഎസ്ആ‌ർടിസി ബസ് മതിലിലിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

ഇടുക്കി പനംകുട്ടിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാമ്പസുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം; ചുവപ്പണിഞ്ഞ് കണ്ണൂര്‍, കാലിക്കട്ട്; മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍; പലയിടത്തും സമ്പൂര്‍ണ വിജയം

കാമ്പസുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം; ചുവപ്പണിഞ്ഞ് കണ്ണൂര്‍, കാലിക്കട്ട്; മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍; പലയിടത്തും സമ്പൂര്‍ണ വിജയം

കേരളത്തിലെ കലാലയങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം. വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ വന്‍ വിജയമാണ് എസ്എഫ്‌ഐ നേടിയത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 65 കോളേജ് യൂണിയനുകളില്‍ 45 എണ്ണത്തിലും എസ്എഫ്‌ഐ ഐതിഹാസിക വിജയം…
അമിതവേഗം; ട്വന്റി ഫോറിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

അമിതവേഗം; ട്വന്റി ഫോറിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ മുഹമ്മദ്‌ റോഷൻ, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ച്…
പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസന്വേഷണം ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം നവീന്‍ ബാബുവിനെ അപകീര്‍ത്തിപ്പെടുത്താനും ദിവ്യയ്ക്ക്…
ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ് എടുത്ത് പൊലീസ്. ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന നടിയുടെ പരാതിയിലാണ് നടപടി. വാർത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് റിപ്പോർട്ടിംഗ് നടത്തിയെന്നാണ് പരാതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെ വാർത്താ…
നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത്. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തു നല്‍കി. പത്തനംതിട്ട സബ് കളക്ടര്‍ വഴിയാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കളക്ടര്‍ കത്ത്…