നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസ് എടുത്തു; ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി

നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസ് എടുത്തു; ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുത്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. യാത്രയയപ്പ് സമ്മേളനത്തിൽ പി പി ദിവ്യ അഴിമതി…
വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണയായത്. സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അം​ഗീകാരം നൽകും. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്.
പി സരിന്‍ കോണ്‍ഗ്രസിന്റെ പടിക്ക് പുറത്ത്; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും നീക്കി; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പൊളിച്ചു പണിയും; ബല്‍റാമിന് സാധ്യത

പി സരിന്‍ കോണ്‍ഗ്രസിന്റെ പടിക്ക് പുറത്ത്; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും നീക്കി; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പൊളിച്ചു പണിയും; ബല്‍റാമിന് സാധ്യത

പാലക്കാട്   വിമതസ്വരം ഉയര്‍ത്തിയ കോണ്‍ഗ്രസ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി.സരിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനാണ് നടപടി.…
‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു’; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു’; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പിപി ദിവ്യയെ തള്ളി സിപിഎം. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. വിഷയത്തിൽ‌ പിപി ദിവ്യയെ…
ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും; എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും; എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്താനാകുമെന്ന നിയമ ഉപദേശം പൊലീസിന് ലഭിച്ചു. അന്വേഷണസംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.
കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, പാർട്ടിയെ ഹൈജാക്ക് ചെയ്തു; രാഹുൽ മാങ്കൂട്ടം വളർന്ന് വരുന്ന കുട്ടി സതീശനാണെന്നും പി സരിൻ

കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, പാർട്ടിയെ ഹൈജാക്ക് ചെയ്തു; രാഹുൽ മാങ്കൂട്ടം വളർന്ന് വരുന്ന കുട്ടി സതീശനാണെന്നും പി സരിൻ

കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശണെന്ന് പി സരിൻ. വി ഡി സതീശന് പ്രവർത്തകരോട് ബഹുമാനമില്ല. പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയാണെന്നും സരിൻ കൂട്ടിച്ചേർത്തു. ഞാനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടുവന്നുവെന്നും ഉൾപ്പാർട്ടി…
തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ…
‘നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു’; കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥൻ: പി ബി നൂഹ് ഐഎഎസ്

‘നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു’; കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥൻ: പി ബി നൂഹ് ഐഎഎസ്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് പി ബി നൂഹ് ഐഎഎസ്. നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നുവെന്ന് പി ബി നൂഹ് ഫേസ്ബുക്കിൽ കുറിച്ചു. ഔദ്യോഗിക ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ കൂടെയുണ്ടായി കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച…
‘പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി, എഡിഎമ്മിന് പണി കൊടുക്കാൻ ദിവ്യയെ അയച്ചത് പി ശശി’; ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

‘പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി, എഡിഎമ്മിന് പണി കൊടുക്കാൻ ദിവ്യയെ അയച്ചത് പി ശശി’; ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ. പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നാണ് അൻവറിന്റെ ആരോപണം. എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങളാണ് ഉള്ളതെന്ന് പാലക്കാട് നടന്ന…
‘ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ’; സരിൻ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ’; സരിൻ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കിയാൽ എതിർക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ കോൺ​ഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാൾ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പി സരിന്‍…