Posted inINTERNATIONAL
ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു
ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റു. 30000 പേരെ അപകടനടന്ന സ്ഥലങ്ങളില്‍ നിന്നും രക്ഷിച്ചെടുത്തെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ 6.30ന് ഷിഗാസ്‌തെ നഗരത്തിലെ ഡിന്‍ഗ്രി കൗണ്ടിയിലാണു ഭൂകമ്പമുണ്ടായത്. ഡിന്‍ഗ്രി കൗണ്ടിയില്‍ 61,000 ജനങ്ങളാണ് വസിക്കുന്നത്.…