തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമങ്ങളും പുറത്ത് വരണം, തെലങ്കാന സര്‍ക്കാറും റിപ്പോര്‍ട്ട് പുറത്തുവിടണം: സാമന്ത

തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമങ്ങളും പുറത്ത് വരണം, തെലങ്കാന സര്‍ക്കാറും റിപ്പോര്‍ട്ട് പുറത്തുവിടണം: സാമന്ത

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പോലൊന്ന് തെലുങ്ക് സിനിമാ മേഖലയിലും വേണമെന്ന് സാമന്ത. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തും ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുമാണ് താരം രംഗത്തെത്തിയത്. സമാനമായ ഒന്ന് തെലങ്കാന സര്‍ക്കാരും കൊണ്ടുവരണമെന്നാണ് സാമന്തയുടെ ആവശ്യം. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക്…
ക്യാംപ് ഓഫീസിലെ മരം മുറിച്ച സംഭവം; പിവി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എസ്പി സുജിത്ത് ദാസ് അവധിയില്‍

ക്യാംപ് ഓഫീസിലെ മരം മുറിച്ച സംഭവം; പിവി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എസ്പി സുജിത്ത് ദാസ് അവധിയില്‍

എസ്പിയുടെ ക്യാംപ് ഓഫീസില്‍  നിന്ന മരം മുറിച്ച സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയില്‍. ക്യാംപ് ഓഫീസിലെ മരങ്ങള്‍ മുറിച്ച് കടത്തിയെന്ന് ആരോപിച്ച് പിവി അന്‍വറും കൊല്ലം കടയ്ക്കല്‍ സ്വദേശി…
റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുന്നണിയില്‍ വിന്യസിക്കപ്പെട്ട മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രസര്‍ക്കാറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി

റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുന്നണിയില്‍ വിന്യസിക്കപ്പെട്ട മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രസര്‍ക്കാറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി

റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവില്‍ ഉണ്ടെന്ന്…
19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. മോസ്കോ: റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന്…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.…
സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ ഞാന്‍ വരില്ല… വേദിയിലേക്ക് കയറാതെ ബൈജുവിന്റെ പ്രതിഷേധം

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ ഞാന്‍ വരില്ല… വേദിയിലേക്ക് കയറാതെ ബൈജുവിന്റെ പ്രതിഷേധം

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ച് സ്വാഗതം ചെയ്തതില്‍ സ്റ്റേജിലേക്ക് കയറാതെ പ്രതിഷേധിച്ച് നടന്‍ ബൈജു. ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന വിശേഷണം മാറ്റി പറഞ്ഞാല്‍ മാത്രമേ താന്‍ വേദിയിലേക്കു വരൂ എന്ന് ബൈജു പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നുണക്കുഴി’ എന്ന…