Posted inKERALAM
ചെകുത്താന്‍ രക്ഷതേടി ഹൈക്കോടതിയില്‍; പൊലീസ് നിരന്തരം ഉപദ്രവിക്കുന്നു, കോടതി ഇടപെടണമെന്ന് അജു അലക്‌സ്
ചെകുത്താനെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പൊലീസിനെതിരെ ഹൈക്കോടതിയില്‍. കേസില്‍ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് അജു അലക്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിയായിരുന്നു അജു അലക്സ്. നിരന്തരം പൊലീസ് ഉപദ്രവിക്കുന്നുവെന്നും…