Posted inKERALAM
ബിജെപി വോട്ട് കുത്തനെ കുറയും; ചേലക്കരയും വയനാടും പാലക്കാടും കോൺഗ്രസ് വിജയിക്കും: എ കെ ആന്റണി
പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി. ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും എ കെ ആന്റണി പറഞ്ഞു. ബിജെപി വോട്ട് കുത്തനെ കുറയുമെന്നും പാലക്കാടും ചേലക്കരയും വയനാടും കോൺഗ്രസ്സ് വിജയിക്കുമെന്നും എ കെ ആന്റണി…