Posted inKERALAM
കേരള ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും; ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും പട്ടികയിൽ പ്രധാനികൾ
രണ്ട് മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടികയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട് അസംബ്ലി മണ്ഡലത്തിലുമാണ് ശോഭയുടെ പേരുകൾ പരിഗണിക്കുന്നത്. പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പട്ടികയിലുണ്ട്. വയനാട്ടിൽ സംസ്ഥാന…