ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

നടന്‍ എസ്പി ശ്രീകുമാറിനെതിരെ ലൈംഗികാതിക്രമ കേസ് വന്നതിന് പിന്നാലെ, പിന്തുണയുമായി നടിയും താരത്തിന്റെ ജീവിതപങ്കാളിയുമായ സ്‌നേഹ ശ്രീകുമാര്‍. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരെയും ബിജു സോപാനത്തിനെതിരെയും കേസ് എടുത്തത്. തുടര്‍ന്ന് നടനെതിരെ കടുത്ത സൈബറാക്രമണം…