Posted inENTERTAINMENT
പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് ഡപ്പാന്കൂത്ത്.. 40-ാം വയസില്‍ അമ്മയാകാന്‍ കാരണമുണ്ട്: ഉര്‍വശി
ഗര്‍ഭിണി ആയിരുന്ന സമയത്തും സിനിമയില്‍ സജീവമായി അഭിനയിച്ച താരമാണ് ഉര്‍വശി. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് തമിഴ് സിനിമയില്‍ ഒരു ഡപ്പാന്കൂത്ത് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഇതിനിടെ 40-ാം വയസില്‍ മകനെ പ്രസവിക്കാനുണ്ടായ കാര്യത്തെ കുറിച്ചും മനോരമ ന്യൂസിന്റെ നേരെ…