Posted inHEALTH
സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം
സ്വാഭാവികമായും ഗർഭധാരണത്തിനുള്ള കഴിവ് സ്ത്രീക്ക് തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ്. സ്ത്രീകൾ ഇല്ലാതെ രണ്ട് പുരഷന്മാർക്ക് കുഞ്ഞ് ജനിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. എലികളിൽ നടത്തിയ പഠനമാണ് ഇപ്പോൾ വിജയം കണ്ടത്. അതേസമയം ഈ പരീക്ഷണം…