ലണ്ടനിലൊക്കെ പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഇട്ടെന്നിരിക്കും,അച്ഛനും അമ്മയ്ക്കും എതിർപ്പില്ല, പിന്നെ ഞാനെന്ത് പറയാനാണ് : മല്ലിക സുകുമാരൻ

ലണ്ടനിലൊക്കെ പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഇട്ടെന്നിരിക്കും,അച്ഛനും അമ്മയ്ക്കും എതിർപ്പില്ല, പിന്നെ ഞാനെന്ത് പറയാനാണ് : മല്ലിക സുകുമാരൻ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. പ്രാർത്ഥനയുടെ വസ്ത്രധാരണവും ലുക്കും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. പ്രാർത്ഥനയുടെ വസ്ത്രധാരണം ഇഷ്ടമാണെന്നാണ് മല്ലിക പറയുന്നത്. കൗമുദി മൂവീസിനോടാണ്…