Posted inENTERTAINMENT
ഇച്ചാക്കയുടെ ടര്‍ബോ കണ്ടാല്‍ കരച്ചില് വരും.. ലക്കി ഭാസ്കര്‍ കണ്ട് ടിവി ഓഫ് ചെയ്തു: ഇബ്രാഹിംകുട്ടി
മമ്മൂട്ടിയുടെ ‘ടര്‍ബോ’ സിനിമ കണ്ടാല്‍ തനിക്ക് കരച്ചില് വരുമെന്ന് നടനും താരത്തിന്റെ സഹോദരനുമായ ഇബ്രാഹിംകുട്ടി. അതൊരു കോമഡി സിനിമ ആണെങ്കിലും സങ്കടം വരും എന്നാണ് നടന് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്കര്‍’ സിനിമയെ കുറിച്ചും മകന് മക്ബൂല്‍ സല്‍മാന്റെ സിനിമാ…