എത്തിഹാദിൽ പോയി മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് ഇന്റർ മിലാൻ

എത്തിഹാദിൽ പോയി മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് ഇന്റർ മിലാൻ

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ നാല് പ്രീമിയർ ലീഗ് മത്സരങ്ങളും ജയിച്ചെങ്കിലും 2023-ൽ പെപ് ഗ്വാർഡിയോളയുടെ ടീം നേടിയ ഫൈനലിൻ്റെ ആവർത്തനത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇൻ്ററിനെ തകർക്കുന്നതിൽ പരാജയപ്പെട്ടു. ബുധനാഴ്ച ഇൻ്റർ മിലാനെതിരെ ഗോൾ രഹിത സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ…