Posted inKERALAM
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു; കാറില്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് അന്വേഷണം
ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. കഴിഞ്ഞ മാസം എട്ടിന് ആയിരുന്നു അപകടം.…